സൈജു കുറുപ്പിന് വായിക്കാനായി അയച്ചു കൊടുത്ത തിരിക്കഥയാണ് പൊറോട്ട് നാടകം എന്ന സിനിമ; തിരക്കഥ മോഷണം ആരോപിച്ച്  സംവിധായകന്‍ വിവിയന്‍ രാധാകൃഷ്ണനും നിര്‍മാതാവ് അഖില്‍ ദേവും കോടതിയില്‍;സിനിമയ്ക്ക് വിലക്ക്
News
cinema

റിലീസിനൊരുങ്ങിയ സൈജു കുറുപ്പിന്റെ പൊറാട്ട നാടകം എന്ന സിനിമയ്ക്ക് വിലക്ക്. പകര്‍പ്പവകാശ നിയമ ലംഘനത്തിന്റെ അടിസ്ഥാനത്തിലാണ് എറണാകുളം ഫസ്റ്റ് ക്ലാസ് അഡീഷണല്‍ ഡിസ്ട്രിക്ട് ആ...

LATEST HEADLINES